trump and biden supporters are protesting in all cities
യുവതി പൊലീസുകാരനെതിരെ മോശം വാക്കുകള്‍ ഉപയോ?ഗിക്കുന്നതിന്റെയും തുടര്‍ന്ന് മുഖത്ത് തുപ്പുന്നതിന്റെയും യുവതിയെ തള്ളി നിലത്തിട്ട് അറസ്റ്റ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ പിടിച്ച് മതിലിനു നേരെ നീക്കി ബലമായി നിലത്തിട്ട് മര്‍ദ്ദിക്കുമ്പോള്‍ മറ്റ് പ്രതിഷേധക്കാരും മുന്നോട്ട് വന്നു.